Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചൈനീസ്​ വിവോ സ്​പോൺസർഷിപ്പിൽ പിന്മാറി; പകരക്കാരെ തേടി ബി.സി.സി.​െഎ
cancel
Homechevron_rightSportschevron_rightCricketchevron_right'ചൈനീസ്'​ വിവോ...

'ചൈനീസ്'​ വിവോ സ്​പോൺസർഷിപ്പിൽ പിന്മാറി; പകരക്കാരെ തേടി ബി.സി.സി.​െഎ

text_fields
bookmark_border

മുംബൈ: ​െഎ.പി.എൽ ടൈറ്റിൽ സ്​പോൺസർഷിപ്പിൽ നിന്നും വിവോ പിൻവാങ്ങിയതോടെ ഇൗ സീസണിലേക്ക്​ പകരക്കാരെ തേടി ബി.സി.സി.​െഎ. രാജ്യത്തെ വൻകിട ബ്രാൻഡുകളെയാണ്​ ആദ്യ ഘട്ടത്തിൽ സമീപിച്ചത്​.

ടെലികോം ഭീമൻമാരായ റിലയൻസ്​ ജിയോ ടൈറ്റിൽ സ്​പോൺസർഷിപ്പിന്​ സന്നദ്ധമായില്ല. നിലവിൽ ബി.സി.സി.​െഎയുമായി സഹകരിക്കുന്ന പേ ടി.എം, ബൈജൂസ്​ ലേണിങ്​ ആപ്പ്​, ​െഎ.പി.എൽ പാർട്​ണർമാരായ ​ടാറ്റാ മോ​േട്ടാർസ്​, ഡ്രീം ഇലവൻ, ആമസോൺ എന്നിവരെയും ബോർഡ്​ സമീപിച്ചിട്ടുണ്ട്​. എന്നാൽ, ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ്​ റിപ്പോർട്ട്​. ഇവയിൽ പലതും ചൈനീസ്​ നിക്ഷേപമുള്ള കമ്പനികളുമാണ്​.

വിവോയെ സ്​പോൺസർഷിപ്പിനായി ​ബി.സി.സി​.ഐ നിലനിർത്തിയതിന്​ പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഐ.പി.എൽ ബഹിഷ്​കരണ ആഹ്വാനങ്ങൾ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIIndian cricketVIVO IPL
Next Story