Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
chennai super kings captain
cancel
Homechevron_rightSportschevron_rightCricketchevron_rightക്യാപ്റ്റൻ...

ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ജദേജ; ചെ​ന്നൈ വീണ്ടും ധോണിയുടെ 'തല'യിൽ

text_fields
bookmark_border
Listen to this Article

മും​ബൈ: സീ​സ​ണി​ന്റെ തു​ട​ക്ക​ത്തി​ൽ ഒ​ഴി​ഞ്ഞ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന്റെ നാ​യ​ക​സ്ഥാ​നം വീ​ണ്ടും എം.​എ​സ്. ധോ​ണി​യു​ടെ ത​ല​​യി​ലെ​ത്തി. ര​വീ​ന്ദ്ര ജ​ദേ​ജ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ധോ​ണി വീ​ണ്ടും ക്യാ​പ്റ്റ​നാ​യ​ത്.

ബാ​റ്റി​ങ്ങി​ലും ക​ളി​യി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാൻ ജ​ദേ​ജ നാ​യ​ക​സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്നും സ്ഥാ​ന​മേ​റ്റെ​ടു​ക്കാ​ൻ ധോ​ണി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​​ന്നു​വെ​ന്നും ചെ​ന്നൈ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. നാ​യ​ക​നാ​യ സീ​സ​ണി​ൽ എ​ട്ടു ക​ളി​ക​ളി​ൽ 112 റ​ൺ​സും അ​ഞ്ചു വി​ക്ക​റ്റും മാ​ത്ര​മാ​ണ് ജ​ദേ​ജ​യു​ടെ സ​മ്പാ​ദ്യം. പ​തി​വി​ല്ലാ​ത്ത​വി​ധം ഇ​ത്ത​വ​ണ അ​നാ​യാ​സ ക്യാ​ച്ചു​ക​ൾ പോ​ലും കൈ​വി​ടു​ക​യും ചെ​യ്തു.

ജദേജയുടെ നേതൃത്വത്തിലെ ടീമിനും കാര്യമായ പ്രകടനം ഈ സീസണിൽ കാഴ്ചവെക്കാനായിട്ടില്ല. എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsipl 2022
News Summary - Jadeja resigns as captain; Chennai is back in Dhoni's 'head'
Next Story