Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2023 6:15 PM GMT Updated On
date_range 26 Aug 2023 6:15 PM GMTകാര്യവട്ടത്തെ ലോകകപ്പ് സന്നാഹം: ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഒക്ടോബർ മൂന്നിലെ ഇന്ത്യ-നെതർലൻഡ്സ് മത്സരം ഒഴികെയുള്ള കളികൾക്കുള്ള ടിക്കറ്റ് നിരക്കാണിത്. 300, 900 രൂപവീതമാണ് നിരക്ക്.
ബുക്ക് മൈ ഷോ ആപ് വഴി ഇഷ്ടമുള്ള സെക്ടർ തെരഞ്ഞെടുക്കാം. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെയും 30ന് ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനെയും ഒക്ടോബർ രണ്ടിന് ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെയും നേരിടും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story