Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2024 6:00 AM IST Updated On
date_range 13 Sept 2024 6:01 AM ISTസൂപ്പർ ലീഗ് കേരള: കണ്ണൂർ ഇന്ന് കൊച്ചിക്കെതിരെ
text_fieldsbookmark_border
കോഴിക്കോട്: സൂപ്പർ ലീഗ് കന്നിപോരാട്ടത്തിൽ മലപ്പുറം എഫ്.സിയോടേറ്റ പരാജയത്തിന്റെ ആഘാതം കുറക്കാൻ വെള്ളിയാഴ്ച ഫോഴ്സ കൊച്ചി കളത്തിലിറങ്ങും.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ൈവകീട്ട് 7.30ന് തുശൂർ മാജിക്കിനെതിരെ കണ്ണൂർ വാരിയേഴ്സ് മത്സരത്തിനിറങ്ങുമ്പോൾ 2-1 ജയത്തിന്റെ ആത്മവിശ്വാസമാണുള്ളത്.
ആദ്യ മത്സരത്തിന്റെ പാതിനേരവും എതിരാളികളായ മലപ്പുറത്തിന്റെ കാൽപ്പിടിയിലെതുങ്ങിയപ്പോൾ രണ്ടാംപാതിക്കു ശേഷം അൽപമെങ്കിലും പിടിച്ചു നിന്നെങ്കിലും ഒരു ഗോൾ പോലും മടക്കാനാവാതെ 2-0നാണ് ഫോഴ്സ കൊച്ചി പരാജയമേറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story