Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപിണക്കം ഔട്ട്; നവീനെ...

പിണക്കം ഔട്ട്; നവീനെ ചേർത്തുപിടിച്ച് കോഹ്‌ലി

text_fields
bookmark_border
പിണക്കം ഔട്ട്; നവീനെ ചേർത്തുപിടിച്ച് കോഹ്‌ലി
cancel

ന്യൂഡൽഹി: കഴിഞ്ഞ ഐ.പി.എല്ലിനിടെ കൊമ്പുകോർത്ത് വാർത്തകളിൽ നിറഞ്ഞ വിരാട് കോഹ്‌ലിയും നവീനുൽ ഹഖും ഇന്ത്യ-അഫ്ഗാനിസ്താൻ ലോകകപ്പ് മത്സരത്തിൽ മുഖാമുഖമെത്തിയപ്പോൾ സൗഹൃദം പങ്കിട്ട് പിണക്കം തീർത്തു. പേസറായ നവീൻ ഇന്നലെ ക്രീസിലുണ്ടായിരുന്ന കോഹ്‌ലിക്കെതിരെ പന്തെറിഞ്ഞത് കാണികളെ ഇളക്കിമറിച്ചു.

ഇടക്ക് നവീനെത്തി കോഹ്‍ലിയെ ഹസ്തദാനം ചെയ്യുകയും ഇരുതാരങ്ങളും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. ഐ.പി.എല്ലിലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്-ലഖ്നോ സൂപ്പർ ജയന്റ്സ് കളിക്കിടെയായിരുന്നു ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായത്. ലഖ്നോ മെന്ററായ മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീറും കോഹ്‍ലിക്കെതിരെ രംഗത്തെത്തിയതോടെ രംഗം കൂടുതൽ വഷളായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat KohliNaveen ul haqCricket World Cup 2023
News Summary - 'KING' Kohli Hugging Naveen
Next Story