Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2021 11:00 PM IST Updated On
date_range 22 Feb 2021 11:00 PM ISTഓസീസിനെ തകർത്ത് കിവികൾ; 50ൽ ഡീവോണ്‍ റെക്കോഡ്
text_fieldsbookmark_border
ക്രൈസ്റ്റ്ചർച്ച്: 59 പന്തിൽ പുറത്താകാതെ 99 റൺസുമായി ഡീവോൺ കോൺവെ കൊടുങ്കാറ്റായപ്പോൾ ആസ്ട്രേലിയക്കെതിരായ ആദ്യ ട്വൻറി20യിൽ ന്യൂസിലൻഡിന് 53 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 11/2 എന്ന നിലയിൽ പതറുേമ്പാഴാണ് ക്രീസിലെത്തി ഡീവോൺ കൊടുങ്കാറ്റായത്.
സ്കോർ: ന്യൂസിലൻറ്:184/5 ആസ്േട്രലിയ: 131. ഇതോടെ ന്യൂസിലന്‍ഡിനായി തുടര്‍ച്ചയായി അഞ്ചു ട്വൻറി20 മത്സരങ്ങളില്‍ അര്‍ധസെഞ്ച്വറി നേടി ഡീവോണ്‍ കോൺവെ ചരിത്രംകുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂസിലന്‍ഡ് താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story