Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2022 7:47 AM IST Updated On
date_range 13 Oct 2022 7:47 AM ISTഒത്തുകളി: യു.എ.ഇയിലെ ക്രിക്കറ്റ് താരത്തിന് 14 വർഷം വിലക്ക്
text_fieldsbookmark_border
മെൽബൺ: ഇന്ത്യക്കാരനും യു.എ.ഇയിലെ പ്രാദേശിക ക്രിക്കറ്റ് താരവുമായ മെഹർദീപ് ചായാക്കറിന് 14 വർഷത്തേക്ക് വിലക്ക്. 2019ൽ സിംബാബ് വെക്കെതിരായ പരമ്പരയിലും കാനഡയിൽ നടന്ന ട്വന്റി20 ടൂർണമെന്റിലും ഒത്തുകളിയും വാതുവെപ്പും നടത്തിയെന്നാണ് ആരോപണം.
ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) അഴിമതിവിരുദ്ധ ട്രൈബ്യൂണൽ വാദം കേട്ടശേഷമാണ് ഐ.സി.സി ശിക്ഷ പ്രഖ്യാപിച്ചത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് യു.എ.ഇ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അടക്കം രണ്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story