Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ 25 ക്രിക്കറ്റ്​:...

അണ്ടർ 25 ക്രിക്കറ്റ്​: കേരളത്തിന്​ തോൽവി

text_fields
bookmark_border
അണ്ടർ 25 ക്രിക്കറ്റ്​: കേരളത്തിന്​ തോൽവി
cancel

ഹൈ​ദ​രാ​ബാ​ദ്​: അ​ണ്ട​ർ 25 ഏ​ക​ദി​ന​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറ്​ ഗ്രൂ​പ്​ ഡി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന്​ തോ​ൽ​വി. ചൊ​വ്വാ​ഴ്​​ച ജ​മ്മു-​ക​ശ്​​മീ​രാ​ണ്​ നാ​ലു വി​ക്ക​റ്റി​ന്​ കേ​ര​ള​ത്തെ തോ​ൽ​പി​ച്ച​ത്. ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത കേ​ര​ളം 34.3 ഓ​വ​റി​ൽ 128 റ​ൺ​സി​ന്​ പു​റ​ത്താ​യി. ക​ശ്​​മീ​ർ 37.4 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം നേ​ടി.

ആ​ദ്യം ബാ​റ്റു ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച കേ​ര​ള​ത്തി​ന്​ തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നാ​യി​ല്ല. 35 റ​ൺ​സെ​ടു​ത്ത അ​ന​ന്ത​കൃ​ഷ്​​ണ​നാ​ണ്​ ടോ​പ്​ ​സ്​​കോ​റ​ർ. സ​ചി​ൻ സു​രേ​ഷ്​ 21ഉം ​അ​ൽ​ഫി ഫ്രാ​ൻ​സി​സ്​ 19ഉം ​റ​ൺ​സെ​ടു​ത്തു.

പ്ര​തി​രോ​ധി​ക്കാ​ൻ കാ​ര്യ​മാ​യ സ്​​കോ​റി​ല്ലാ​തി​രു​ന്നി​ട്ടും കേ​ര​ള ബൗ​ള​ർ​മാ​ർ ന​ന്നാ​യി പ​ന്തെ​റി​ഞ്ഞെ​ങ്കി​ലും ക​ശ്​​മീ​രി​െൻറ വി​ജ​യം ത​ട​യാ​നാ​യി​ല്ല. 31 റ​ൺ​സെ​ടു​ത്ത ക​നി​ഹ​യ്യ വാ​ദ്വാ​നാ​ണ്​ ജ​മ്മു​വി​​ന്​ വി​ജ​യ​വ​ഴി തെ​ളി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricketKerala News
News Summary - Men's U-25 State A Trophy: J&K beat Kerala
Next Story