Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​രി​ക്കേ​റ്റ...

പ​രി​ക്കേ​റ്റ ഋ​തു​രാ​ജ് പു​റ​ത്ത്; ചെ​ന്നൈ​യെ ധോ​ണി ന​യി​ക്കും

text_fields
bookmark_border
പ​രി​ക്കേ​റ്റ ഋ​തു​രാ​ജ് പു​റ​ത്ത്; ചെ​ന്നൈ​യെ ധോ​ണി ന​യി​ക്കും
cancel

ചെ​ന്നൈ: ഐ.​പി.​എ​ല്ലി​ൽ തോ​ൽ​വി​ക​ളു​മാ​യി നീ​ങ്ങു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന് മ​റ്റൊ​രു തി​രി​ച്ച​ടി. കൈ​മു​ട്ടി​ന് പ​രി​ക്കേ​റ്റ നാ​യ​ക​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് ടീ​മി​ൽ​നി​ന്ന് പു​റ​ത്താ​യി. ഇ​തോ​ടെ വെ​റ്റ​റ​ൻ സൂ​പ്പ​ർ താ​രം എം.​എ​സ്. ധോ​ണി​യെ വീ​ണ്ടും ക്യാ​പ്റ്റ​ൻ​സി ഏ​ൽ​പി​ച്ചി​രി​ക്കു​ക​യാ​ണ് സി.​എ​സ്.​കെ. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഋ​തു​രാ​ജി​ന് സീ​സ​ൺ ന​ഷ്ട​മാ​വു​മെ​ന്നാ​ണ് വി​വ​രം. ചെ​ന്നൈ​ക്ക് അ​ഞ്ച് കി​രീ​ട​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്ത നാ​യ​ക​നാ​ണ് ധോ​ണി. ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് ‘ത​ല’​യെ മാ​റ്റി ഋ​തു​രാ​ജി​നെ ക​പ്പി​ത്താ​നാ​ക്കി​യ​ത്. ഇ​ന്ന് ചെ​പ്പോ​ക്കി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ന​ട​ക്കു​ന്ന ക​ളി​യി​ൽ ധോ​ണി ന​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsMS DhoniCSKRuturaj GaikwadIPL 2025
News Summary - MS Dhoni to lead CSK after Ruturaj Gaikwad ruled out of IPL with injury
Next Story