Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-പാക് മത്സരം...

ഇന്ത്യ-പാക് മത്സരം കാണാനെത്തിയ മുംബൈ ക്രിക്കറ്റ് അസോ. പ്രസിഡന്റ് യു.എസിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

text_fields
bookmark_border
ഇന്ത്യ-പാക് മത്സരം കാണാനെത്തിയ മുംബൈ ക്രിക്കറ്റ് അസോ. പ്രസിഡന്റ് യു.എസിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
cancel

ന്യൂയോർക്: ഇന്ത്യ-പാകിസ്താൻ ട്വന്റി20 ലോകകപ്പ് മത്സരം കാണാൻ ന്യൂയോർക്കിലെത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അമോൽ കാലെ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്താൻ മത്സരം ക്രിക്കറ്റ് അസോസിയേഷന്‍റെ മറ്റു ഭാരവാഹികൾക്കൊപ്പം കണ്ടതിന് മണിക്കൂറുകൾക്കകമായിരുന്നു മരണം.

2022ൽ മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീലിനെ കീഴടക്കിയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി അടുപ്പമുള്ള അമോൽ കാലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs PakistanT20 World Cup 2024Amol Kale
News Summary - Mumbai Cricket Association President Amol Kale dies of heart attack in US
Next Story