Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിനെ കുലുക്കി...

ഐ.പി.എല്ലിനെ കുലുക്കി വീണ്ടും കോവിഡ്​; ടി.നടരാജൻ​ ​പോസിറ്റീവ്​, ഇന്നത്തെ മത്സരം​ ആശങ്കയിൽ

text_fields
bookmark_border
ഐ.പി.എല്ലിനെ കുലുക്കി വീണ്ടും കോവിഡ്​; ടി.നടരാജൻ​ ​പോസിറ്റീവ്​, ഇന്നത്തെ മത്സരം​ ആശങ്കയിൽ
cancel

ദുബൈ: ഇന്ത്യയിലെ കോവിഡ്​ രൂക്ഷതകാരണം ടൂർണമെന്‍റ്​ ​യു.എ.ഇയിലേക്ക്​ മാറ്റിയിട്ടും പിടിവിടാതെ കോവിഡ്​. സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ പേസ്​ ബൗളർ ടി.നടരാജന്​ കോവിഡ്​ പോസിറ്റീവായതായി ടീം വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ബുധനാഴ്ച​ നടക്കാനിരുന്ന സൺറൈസേഴ്​സ്​ ഹൈദരാബാദ്​-ഡൽഹി കാപ്പിറ്റൽസ്​ മത്സരം അനിശ്ചിതത്വത്തിലായി.

മത്സരത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട്​ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നടരാജനോടൊപ്പം ആൾറൗണ്ടർ വിജയ്​ ശങ്കർ, ടീം മ​ാനേജർ വിജയ്​ കുമാർ അടക്കമുള്ള ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NatarajanIPL 2021
News Summary - Natarajan tests positive for Covid
Next Story