Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 10:52 PM IST Updated On
date_range 19 Feb 2022 10:52 PM IST18 വർഷത്തിനുശേഷം ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ന്യൂസിലൻഡ്
text_fieldsbookmark_border
ക്രൈസ്റ്റ്ചർച്ച്: ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിൽ ചരിത്രവിജയം നേടി ന്യൂസിലൻഡ്. ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 276 റൺസിനുമായിരുന്നു കിവീസിന്റെ ജയം.
18 വർഷത്തിനുശേഷമാണ് ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് ജയിക്കുന്നത്. പ്രൊട്ടീസിനെതിരായ 45 ടെസ്റ്റുകളിൽ കിവീസിന്റെ അഞ്ചാമത്തെ മാത്രം വിജയമാണിത്. സ്കോർ: ദക്ഷിണാഫ്രിക്ക: 95, 111. ന്യൂസിലൻഡ്: 482.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story