Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസെ​ഞ്ച്വ​റി​യി​ൽ...

സെ​ഞ്ച്വ​റി​യി​ൽ സ​ചി​ന് തൊ​ട്ട​ടു​ത്ത്; 26,000 റ​ൺ​സും ക​ട​ന്ന് കോ​ഹ്‌​ലി

text_fields
bookmark_border
ODI
cancel

പു​ണെ: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 48ാം സെ​ഞ്ച്വ​റി നേ​ടി​യ വി​രാ​ട് കോ​ഹ്‌​ലി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ ഒ​രു സു​പ്ര​ധാ​ന റെ​ക്കോ​ഡ് ത​ക​ർ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ഏ​ക​ദി​ന​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ത​വ​ണ മൂ​ന്ന​ക്കം ക​ട​ന്ന സ​ചി​ന്റെ പേ​രി​ൽ 49 ശ​ത​ക​ങ്ങ​ളാ​ണു​ള്ള​ത്. റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്താ​ൻ കോ​ഹ്‌​ലി​ക്ക് ഒ​രു സെ​ഞ്ച്വ​റി മാ​ത്രം മ​തി.

ക്രി​ക്ക​റ്റി​ന്റെ മൂ​ന്നു ഫോ​ർ​മാ​റ്റി​ലു​മാ​യി 78 സെ​ഞ്ച്വ​റി​ക​ൾ നേ​ടി​യി​ട്ടു​ണ്ട് താ​രം. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ അ​തി​വേ​ഗം 26,000 റ​ൺ​സ് തി​ക​ക്കു​ന്ന ബാ​റ്റ​റു​മാ​യി മു​ൻ ഇ​ന്ത്യ​ൻ നാ‍യ​ക​ൻ. 567ാം ഇ​ന്നി​ങ്സി​ൽ വ്യ​ക്തി​ഗ​ത സ്കോ​ർ 77ലെ​ത്തി​യ​പ്പോ​ഴാ​ണ് കോ​ഹ്‌​ലി നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. സ​ചി​നും ശ്രീ​ല​ങ്ക​യു​ടെ കു​മാ​ർ സം​ഗ​ക്കാ​ര​യും ആ​സ്ട്രേ​ലി​യ​യു​ടെ റി​ക്കി പോ​ണ്ടി​ങ്ങും മാ​ത്ര​മാ​ണ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ 26,000 റ​ൺ​സി​ല​ധി​കം സ്കോ​ർ​ചെ​യ്ത മ​റ്റു ബാ​റ്റ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarODISports NewsVirat Kohli
News Summary - Next to Sachin in the century-Kohli has crossed 26000 runs
Next Story