Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്​ ​പ്രതിരോധം:...

കോവിഡ്​ ​പ്രതിരോധം: പ്രതിഫലത്തിൽ ഒരുവിഹിതം നൽകി നികോളസ്​ പുരാൻ

text_fields
bookmark_border
കോവിഡ്​ ​പ്രതിരോധം: പ്രതിഫലത്തിൽ ഒരുവിഹിതം നൽകി നികോളസ്​ പുരാൻ
cancel

ന്യൂഡൽഹി: ​െഎ.പി.എൽ വേതനത്തിൽ ഒരു വിഹിതം ഇന്ത്യയുടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ സംഭാവന ചെയ്​ത്​ പഞ്ചാബ്​ കിങ്​സി​െൻറ വിൻഡീസ്​ താരം നികോളസ്​ പുരാൻ.

കോവിഡിനെതിരായ ഇന്ത്യയുടെ ചെറുത്തുനിൽപിന്​ ​െഎക്യദാർഢ്യം പ്രകടിപ്പിച്ച താരം, എത്രയുംവേഗം വാക്​സിൻ സ്വീകരിക്കാൻ ജനങ്ങളോട്​ ആഹ്വാനവും ചെയ്​തു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Nicholas Pooran
News Summary - Nicholas Pooran Donate Part Of IPL Salary For India's Fight Against Covid
Next Story