Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംറാൻ ഖാനെയും...

ഇംറാൻ ഖാനെയും ഉൾപ്പെടുത്തി പി.സി.ബിയുടെ പുതിയ വിഡിയോ

text_fields
bookmark_border
ഇംറാൻ ഖാനെയും ഉൾപ്പെടുത്തി പി.സി.ബിയുടെ പുതിയ വിഡിയോ
cancel

കറാച്ചി: ഇതിഹാസതാരങ്ങൾക്ക് ആദരമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ വിഡിയോ വിവാദമായതോടെ മുൻ ക്യാപ്റ്റൻ ഇംറാൻ ഖാനെയും ഉൾപ്പെടുത്തി. 1992ലെ ലോകകപ്പ് നേടിയ നായകനും അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയുമായ ഇംറാനെ ഒഴിവാക്കി പാക് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14നാണ് വിഡിയോ റിലീസ് ചെയ്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധക രോഷമുയർന്നിരുന്നു.

മുൻ ക്യാപ്റ്റൻ വസീം അക്രം ഉൾപ്പെടെയുള്ളവർ വിഡിയോ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പുതിയ വിഡിയോ ഇറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan PM Imran KhanPCB Video
News Summary - PCB's new video including Imran Khan
Next Story