Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശസ്​ത്രക്രിയ വേണം;...

ശസ്​ത്രക്രിയ വേണം; ബെ​ൻ സ്​​റ്റോ​ക്​​സ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി

text_fields
bookmark_border
ശസ്​ത്രക്രിയ വേണം; ബെ​ൻ സ്​​റ്റോ​ക്​​സ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി
cancel

മും​ബൈ: ക​ർ​ട്ട​നു​യ​രും മു​േ​മ്പ അ​ര​ങ്ങു​വി​ടേ​ണ്ടി​വ​ന്ന നാ​ട്യ​ക്കാ​ര​നെ പോ​ലെ ബെ​ൻ സ്​​റ്റോ​ക്​​സ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. ഐ.​പി.​എ​ൽ 14ാം സീ​സ​ണി​ൽ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​‍െൻറ പ്ര​ധാ​നി​യാ​യി ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ സ്​​റ്റോ​ക്​​സി​ന്​ ഫീ​ൽ​ഡി​ങ്ങി​നി​ടെ വി​ര​ലി​നേ​റ്റ പ​രി​ക്കാ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. പ​ഞ്ചാ​ബി​‍െൻറ ക്രി​സ്​​ഗെ​യ്​​ലി​നെ പു​റ​ത്താ​ക്കി​യ മ​നോ​ഹ​ര ക്യാ​ച്ച്​ പ​ക്ഷേ, രാ​ജ​സ്​​ഥാ​ന്​ തീ​രാ​വേ​ദ​ന​യാ​യി.

വ​ല​തു കൈ​വി​ര​ലി​ലെ പൊ​ട്ട​ലു​മാ​യി ടീ​മി​ന്​ പ്ര​ചോ​ദ​ന​മാ​യി കൂ​ടെ നി​ൽ​ക്കാ​നാ​യി​രു​ന്നു ബെ​ന്നി​‍െൻറ ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ, ശ​സ്​​ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന അ​റി​യി​പ്പി​നു പി​ന്നാ​ലെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഇം​ഗ്ല​ണ്ട്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച ല​ണ്ട​നി​ലേ​ക്ക്​ പ​റ​ന്ന ബെ​ന്നി​ന്​ രാ​ജ​സ്​​ഥാ​ൻ ടീം ​അം​ഗ​ങ്ങ​ൾ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. 12 ആ​ഴ്​​ച​യെ​ങ്കി​ലും വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ സൂ​ച​ന. ജൂ​ണി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഇം​ഗ്ല​ണ്ടി​‍െൻറ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യും ബെ​ൻ സ്​​റ്റോ​ക്​​സി​ന്​ ന​ഷ്​​ട​മാ​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ben StokesRajasthan RoyalsIPL 2021
News Summary - Rajasthan Royals Wish Ben Stokes A Speedy Recovery As He Leaves India Ahead Of Surgery
Next Story