Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2022 5:42 PM GMT Updated On
date_range 22 Dec 2022 5:43 PM GMTപാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് റമീസ് രാജയെ പുറത്താക്കി
text_fieldsbookmark_border
കറാച്ചി: പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് റമീസ് രാജയെ നീക്കി. പകരം നജം സേതിയുടെ നേതൃത്വത്തിൽ 14 അംഗ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവായി.
ഇവരാണ് അടുത്ത നാലു മാസം പി.സി.ബി ഭരണം നിർവഹിക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 0-3ന് തോറ്റതിനു പിന്നാലെയാണ് റമീസിനെ പുറത്താക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റേതാണ് ഉത്തരവ്. ഇതിന് ഫെഡറൽ കാബിനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story