Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി; കേരളം...

രഞ്ജി ട്രോഫി; കേരളം ഇന്ന് മധ്യപ്രദേശിനെതിരെ

text_fields
bookmark_border
ranji trophy
cancel

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ളം എ​ന്ന മ​ധ്യ​പ്ര​ദേ​ശി​നെ നേ​രി​ടും. ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 9. 30ന് ​ആ​ണ് മ​ത്സ​രം. പ​രി​ക്ക് മാ​റി​യെ​ത്തി​യ സ​ച്ചി​ന്‍ ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളം ഇ​റ​ങ്ങു​ക.

എ​ലീ​റ്റ് ഗ്രൂ​പ്പ് സി​യി​ൽ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 20 പോ​യി​ൻ​റു​മാ​യി ഹ​രി​യാ​ന ഒ​ന്നാം സ്ഥാ​ന​ത്തും 18 പോ​യി​ന്‍റു​മാ​യി കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.10 പോ​യ​ന്‍റു​മാ​യി മ​ധ്യ​പ്ര​ദേ​ശ് ആ​റാ​മ​താ​ണ്. സ്പോ​ര്‍ട്ട് 18 ചാ​ന​ലി​ല്‍ മ​ത്സ​രം ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും.

കേ​ര​ള ടീം: ​സ​ച്ചി​ന്‍ ബേ​ബി (ക്യാ​പ്റ്റ​ന്‍), രോ​ഹ​ന്‍ എ​സ് കു​ന്നു​മ്മ​ല്‍, വി​ഷ്ണു വി​നോ​ദ്, ബാ​ബ അ​പ​രാ​ജി​ത്, അ​ക്ഷ​യ് ച​ന്ദ്ര​ന്‍, മു​ഹ​മ്മ​ദ്‌ അ​സ​റു​ദീ​ന്‍, സ​ല്‍മാ​ന്‍ നി​സാ​ര്‍, ആ​ദി​ത്യ സ​ര്‍വ​തെ, ഷോ​ണ്‍ റോ​ജ​ര്‍, ജ​ല​ജ് സ​ക്സേ​ന, ബേ​സി​ല്‍ ത​മ്പി, നി​ധീ​ഷ് എം.​ടി, ബേ​സി​ല്‍ എ​ന്‍.​പി, ഷ​റ​ഫു​ദീ​ന്‍ എ​ന്‍.​എം, ശ്രീ​ഹ​രി എ​സ്.​നാ​യ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshRanji TrophyKerala
News Summary - Ranji Trophy; Kerala today against Madhya Pradesh
Next Story