Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ത​െൻറ പ്രിയപ്പെട്ട മാരുതി 800 വീണ്ടെടുക്കാൻ ആരാധകരുടെ സഹായം ചോദിച്ച്​ സചിൻ
cancel
Homechevron_rightSportschevron_rightCricketchevron_rightത​െൻറ പ്രിയപ്പെട്ട...

ത​െൻറ പ്രിയപ്പെട്ട 'മാരുതി 800' വീണ്ടെടുക്കാൻ ആരാധകരുടെ സഹായം ചോദിച്ച്​ സചിൻ

text_fields
bookmark_border

മുംബൈ: ബി.എം.ഡബ്ല്യൂ, ഫെരാറി, നിസാൻ ജി.ടി.ആർ... സചിൻ ടെണ്ടുൽകറുടെ ശേഖരത്തിലുള്ള സൂപ്പർ കാറുകളുടെ നിരയാണിത്​. ​കോടികൾ വിലയുള്ള ആഡംബര വാഹനങ്ങൾ. പക്ഷേ, സചിന്​ ഇപ്പോഴും ഏറ്റവും പ്രിയം ത​െൻറ ആദ്യ കാറായ​ മാരുതി 800 തന്നെ. പ്രഫഷനൽ ക്രിക്കറ്ററായ ശേഷം പ്രതിഫലമായി ലഭിച്ച പണംകൊണ്ട്​ ആദ്യം വാങ്ങിയ കാർ. ഏറെ വൈകാരിക അടുപ്പമുള്ള കാർ പക്ഷേ, ഇപ്പോൾ സചി​െൻറ കൈയിലില്ല.

കളിത്തിരക്കിനിടയിൽ കൈവിട്ടുപോയ ത​െൻറ പ്രിയ വാഹനം തിരികെ കിട്ടിയെങ്കിലെന്ന്​ ആശിക്കുകയാണ്​ മാസ്​റ്റർ ബ്ലാസ്​റ്റർ. ഒരു ടോക്​ ഷോയിൽ പ​െങ്കടുക്കവെയാണ്​ ആദ്യ കാറുമായുള്ള വൈകാരിക അടുപ്പം സചിൻ പങ്കുവെച്ചത്​. ''ആ കാർ തിരികെ ലഭിച്ചെങ്കിൽ എന്ന്​ ആഗ്രഹിക്കുന്നു. എന്നെ കേൾക്കുന്ന ആർക്കെങ്കിലും അതി​െൻറ ഉടമയെ​ കണ്ടെത്താനായാൽ അറിയിക്കണം'' -സചിൻ സഹായം തേടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarmaruthi 800sachin maruthi 800
Next Story