Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബ​ലാ​ത്സം​ഗ കേസ്;...

ബ​ലാ​ത്സം​ഗ കേസ്; നേ​പ്പാ​ൾ ക്രി​ക്ക​റ്റ് താരത്തെ വെ​റു​തെ വി​ട്ടു

text_fields
bookmark_border
ബ​ലാ​ത്സം​ഗ കേസ്; നേ​പ്പാ​ൾ ക്രി​ക്ക​റ്റ് താരത്തെ വെ​റു​തെ വി​ട്ടു
cancel

കാ​ഠ്മ​ണ്ഡു: 18കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ കീ​ഴ് കോ​ട​തി ശി​ക്ഷി​ച്ച നേ​പ്പാ​ൾ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ സ​ന്ദീ​പ് ലാ​മി​ച്ചാ​നെ​യെ ഹൈ​കോ​ട​തി വെ​റു​തെ വി​ട്ടു. അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് കോ​ട​തി വി​ധി​ച്ചെ​ന്ന് അ​ഭി​ഭാ​ഷ​ക​രി​ലാ​രാ​ളാ​യ സ​ബി​ത ഭ​ദാ​രി ബാ​ദ​ൽ അ​റി​യി​ച്ചു.

വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. 2022ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​റ​സ്റ്റി​ലാ​യ ലാ​മി​ച്ചാ​നെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ താ​ര​ത്തി​ന് ക​ഠ്മ​ണ്ഡു ജി​ല്ല കോ​ട​തി എ​ട്ട് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep LamichhaneNepal cricket
News Summary - Sandeep Lamichhane rape conviction overturned
Next Story