Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്‌ലിയും രോഹിതും...

കോഹ്‌ലിയും രോഹിതും ട്വന്റി-20 യിൽ നിന്ന് വിട്ടുനിൽക്കണം -രവി ശാസ്ത്രി

text_fields
bookmark_border
kohli, rohit
cancel

മുംബൈ: രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റിലും ഏകദിനത്തിലും മാത്രമായി കളി കേന്ദ്രീകരിക്കണമെന്ന് രവിശാസ്ത്രി പറഞ്ഞു. ട്വന്റി-20 യിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി അടുത്ത ലോകകപ്പിനായി ഒരുക്കിയെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോഹ്‌ലിയും രോഹിതും പോലുള്ള കളിക്കാർ ദീർഘനാളത്തെ പരിചയസമ്പത്തുള്ളവരും കളിയിൽ എല്ലാം തെളിയിക്കപ്പെട്ടവരുമാണ്. ഇനിയൊരു തലമുറ കളിച്ചുതുടങ്ങേണ്ടുതുണ്ട്. അത് കൊണ്ട് ട്വന്റി-20 ഫോർമാറ്റ് അവർക്ക് വിട്ടുനൽകണം. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിൽ തന്നെയാകണം തെരഞ്ഞെടുപ്പെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.എസ്.പി.എൻ റൺ ഓർഡർ ഷോയിലാണ് ശാസ്ത്രിയുടെ തുറന്നുപറച്ചിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RohitVirat KohliiplShastri
News Summary - Shastri: Keep Kohli, Rohit for Tests and ODIs; 'current form' all that matters for T20I squad
Next Story