Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
michal-starc
cancel
Homechevron_rightSportschevron_rightCricketchevron_rightടി20 ലോകകപ്പിൽ...

ടി20 ലോകകപ്പിൽ നാണക്കേടിന്‍റെ റെക്കോർഡുമായി മിച്ചൽ സ്റ്റാർക്ക്​

text_fields
bookmark_border

ആറ്​ വർഷത്തെ ഇടവേളക്ക്​ ശേഷം ഒരു ഐ.സി.സി കിരീടം നേടിയിരിക്കുകയാണ്​ ആസ്ട്രേലിയ. കന്നി ടി20 ലോകകപ്പെന്ന നേട്ടം ടീം സ്വന്തമാക്കിയപ്പോൾ പ്രധാന പേസറായ മിച്ചൽ സ്റ്റാർക്ക്​ ഇന്നലെ സ്വന്തം പേരിലാക്കിയത്​ ഒരു നാണക്കേടിന്‍റെ റെക്കോർഡാണ്​. ടി20 ലോകകപ്പിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ്​ വിട്ടുകൊടുക്കുന്ന ആസ്​ട്രേലിയൻ ബൗളറെന്ന റെക്കോർഡാണ്​ താരത്തിന്‍റെ പേരിലായത്​.

ന്യൂസിലൻഡിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ നാലോവറിൽ 60 റൺസായിരുന്നു 31കാരനായ താരം വിട്ടുകൊടുത്തത്​. 4-0-60-0 -ഇങ്ങനെയാണ്​ സ്റ്റാർക്കിന്‍റെ ബൗളിങ്​. നേരത്തെ ഓസീസ്​ ബൗളിങ്​ ഇതിഹാസം ബ്രെറ്റ്​ ലീയുടെ പേരിലായിരുന്നു ഈ റെക്കോർഡ്​. 2009ൽ വെസ്റ്റ്​ ഇൻഡീസിനെതിരായ മത്സരത്തിൽ 56 റൺസായിരുന്നു ലീ വിട്ടുകൊടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mitchell StarcAustraliaT20 World Cup 2021
News Summary - Starc gives away most runs ever by an Australian in a T20 World Cup match
Next Story