Begin typing your search above and press return to search.
exit_to_app
exit_to_app
![സ്റ്റുവർട്ട് ബ്രോഡിന് അച്ഛെൻറ വക പിഴ സ്റ്റുവർട്ട് ബ്രോഡിന് അച്ഛെൻറ വക പിഴ](https://www.madhyamam.com/h-upload/2020/08/11/655683-stuart-broad.webp)
Posted On
date_range 11 Aug 2020 5:33 PM GMT Updated On
date_range 11 Aug 2020 5:33 PM GMTസ്റ്റുവർട്ട് ബ്രോഡിന് അച്ഛെൻറ വക പിഴ
text_fieldsbookmark_border
ലണ്ടൻ: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിനിടെ എതിർ താരത്തിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ. മാച്ച് റഫറിയായിരുന്ന പിതാവ് ക്രിസ് ബ്രോഡാണ് പിഴ ചുമത്തിയത്. പാകിസ്താെൻറ രണ്ടാം ഇന്നിങ്സിൽ യാസിർ ഷായെ പുറത്താക്കിയപ്പോഴാണ് ബ്രോഡ് മോശം പദപ്രയോഗം നടത്തിയത്.
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പക്കിടെ 500 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയ സ്റ്റുവർട്ട് ബ്രോഡിനെ മാച്ച് റഫറിയായ ക്രിസ് ബ്രോഡ് അഭിനന്ദിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story