Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-വിൻഡീസ്...

ഇന്ത്യ-വിൻഡീസ് ട്വ​ന്റി20 പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്കം

text_fields
bookmark_border
eden gardens
cancel
camera_alt

രോ​ഹി​ത് ശ​ർ​മ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ

കൊ​ൽ​ക്ക​ത്ത: ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഇ​ന്ത്യ​യും ത​ങ്ങ​ളു​ടെ ഇ​ഷ്ട ഫോ​ർ​മാ​റ്റി​ൽ തി​രി​ച്ച​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വെ​സ്റ്റി​ൻ​ഡീ​സും ട്വ​ന്റി20 പോ​രാ​ട്ട​ങ്ങ​ൾ​ക്കി​റ​ങ്ങു​ന്നു.

കൊ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സിൽ ആ​ദ്യ അ​ങ്കം നാ​ളെ ന​ട​ക്കും. ഇ​ന്ത്യ ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ലോ​കേ​ഷ് രാ​ഹു​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), ഇ​ഷാ​ൻ കി​ഷ​ൻ, വി​രാ​ട് കോ​ഹ്‍ലി, ശ്രേ​യ​സ് അ​യ്യ​ർ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഋ​ഷ​ഭ് പ​ന്ത്, വെ​ങ്കി​ടേ​ഷ് അ​യ്യ​ർ, ദീ​പ​ക് ച​ഹാ​ർ, ശാ​ർ​ദു​ൽ ഠാ​കു​ർ, ര​വി ബി​ഷ്‍ണോ​യ്, അ​ക്സ​ർ പ​ട്ടേ​ൽ, യു​സ് വേ​ന്ദ്ര ച​ഹ​ൽ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ആ​വേ​ശ് ഖാ​ൻ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-West IndiesTwenty20 series
News Summary - The India-West Indies Twenty20 series starts tomorrow
Next Story