Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ 19 ലോകകപ്പ്​:...

അണ്ടർ 19 ലോകകപ്പ്​: കോവിഡ്​ പിടിച്ച്​ ഇന്ത്യൻ നിര

text_fields
bookmark_border
അണ്ടർ 19 ലോകകപ്പ്​: കോവിഡ്​ പിടിച്ച്​ ഇന്ത്യൻ നിര
cancel

ആ​ന്‍റി​ഗ്വ: കൗ​മാ​ര ലോ​ക​ക​പ്പി​ൽ കി​രീ​ട സ്വ​പ്ന​വു​മാ​യി കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ നി​ര​യെ വ​ല​ച്ച്​ കോ​വി​ഡ്​ വ്യാ​പ​നം. ക്യാ​പ്​​റ്റ​ൻ യാ​ഷ്​ ഡ​ൾ, ഉ​പ നാ​യ​ക​ൻ എ​സ്.​കെ റ​ഷീ​ദ്​ അ​ട​ക്കം ആ​റു പേ​രി​ലാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ബാ​റ്റ​ർ ആ​രാ​ധ്യ യാ​ദ​വ്, വാ​സു വാ​റ്റ്​​സ്, മാ​ന​വ്​ പ​രേ​ഖ്, സി​ദ്ധാ​ർ​ഥ്​ യാ​ദ​വ്​ എ​ന്നി​വ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ത​രാ​യ മ​റ്റു​ള്ള​വ​ർ. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റു മൂ​ന്നു പേ​രെ കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indiacovid 19U19 WC
News Summary - U19 WC: India captain, vice-captain in isolation due to Covid
Next Story