Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത പ്രീമിയർ ലീഗിൽ...

വനിത പ്രീമിയർ ലീഗിൽ യു.​പി വാ​രി​യേ​ഴ്സ് ജ​യം ആ​റു വിക്കറ്റ് ജയം

text_fields
bookmark_border
വനിത പ്രീമിയർ ലീഗിൽ യു.​പി വാ​രി​യേ​ഴ്സ് ജ​യം ആ​റു വിക്കറ്റ് ജയം
cancel
camera_alt

അർധ സെഞ്ച്വറി നേടിയ യു.​പി വാ​രി​യേ​ഴ്സ് താരം ഗ്രേ​സ് ഹാ​രിസ്

ല​ഖ്നോ: വനിത പ്രീമിയർ ലീഗിൽ ഗു​ജ​റാ​ത്ത് ജ​യ​ന്റ്സ് മു​ന്നി​ൽ​വെ​ച്ച ശ​രാ​ശ​രി ടോ​ട്ട​ൽ അ​തി​വേ​ഗം അ​ടി​ച്ചെ​ടു​ത്ത് ഗ്രേ​സ് ഹാ​രി​സും സം​ഘ​വും. ആ​ദ്യം ബാ​റ്റു​ചെ​യ്ത ഗു​ജ​റാ​ത്ത് 142 റ​ൺ​സി​ലൊ​തു​ങ്ങി​യ​പ്പോ​ൾ 15.4 ഓ​വ​റി​ൽ നാല് വിക്കറ്റ് നഷ്ടത്തിൽ യു.​പി വാ​രി​യേ​ഴ്സ് ലക്ഷ്യം കണ്ടു.

ഗ്രേ​സ് ഹാ​രി​സ് 60 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. 33 റ​ൺ​സു​മാ​യി ഓ​പ​ണ​ർ അ​ലി​സ ഹീ​ലി മി​ക​ച്ച തു​ട​ക്കം ​ന​ൽ​കി. നേ​ര​ത്തെ, 35 റ​ൺ​സെ​ടു​ത്ത് ഫീ​ബ് ലി​ച്ച്ഫീ​ൽ​ഡും 30 എ​ടു​ത്ത് ആ​ഷ് ലീ​ഗ് ഗാ​ർ​ഡ്ന​റു​മാ​ണ് വ​ൻ​വീ​ഴ്ച​യി​ൽ​നി​ന്ന് ഗു​ജ​റാ​ത്തി​നെ ക​ര​ക​യ​റ്റി​യ​ത്. ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരും മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Premier LeagueUP WarriorsGrace Harris
News Summary - UP Warriors win by six wickets in Women's Premier League
Next Story