Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ്​ ഹസാരെ ട്രോഫി:...

വിജയ്​ ഹസാരെ ട്രോഫി: തമിഴ്​നാട്​-ഹിമാചൽ ഫൈനൽ

text_fields
bookmark_border
വിജയ്​ ഹസാരെ ട്രോഫി: തമിഴ്​നാട്​-ഹിമാചൽ ഫൈനൽ
cancel

ജ​യ്പൂ​ർ: വി​ജ​യ്​ ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ ത​മി​ഴ്​​നാ​ട്​-​ഹി​മാ​ച​ൽ​പ്ര​ദേ​ശ്​ ഫൈ​ന​ൽ. റ​ൺ​മ​ഴ പെ​യ്ത ക​ളി​യി​ൽ ത​മി​ഴ്​​നാ​ട്​ ര​ണ്ടു വി​ക്ക​റ്റി​ന്​ സൗ​രാ​ഷ്ട്ര​യെ മ​റി​ക​ട​ന്ന​പ്പോ​ൾ ഹി​മാ​ച​ൽ സ​ർ​വി​സ​സി​നെ 77 റ​ൺ​സി​ന്​ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റു​ചെ​യ്ത​ ഷെ​ൽ​ഡ​ൻ ജാ​ക്സ​ണി‍െൻറ (134) സെ​ഞ്ച്വ​റി​ക്ക​രു​ത്തി​ൽ സൗ​രാ​ഷ്ട്ര മു​ന്നോ​ട്ടു​വെ​ച്ച 311 റ​ൺ​സ്​ ല​ക്ഷ്യം ത​മി​ഴ്​​നാ​ട്​ ബാ​ബ അ​പ​രാ​ജി​തി‍െൻറ (122) ശ​ത​ക മി​ക​വി​ൽ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

വാ​ഷി​ങ്​​ട​ൺ സു​ന്ദ​റും (70) അ​പ​രാ​ജി​തി‍െൻറ ഇ​ര​ട്ട സ​ഹോ​ദ​ര​ൻ ബാ​ബ ഇ​ന്ദ്ര​ജി​ത്തും (50) ത​മി​ഴ്​​നാ​ടി‍െൻറ ജ​യ​ത്തി​ൽ പ​ങ്കു​വ​ഹി​ച്ചു. 84 റ​ൺ​സും നാ​ലു വി​ക്ക​റ്റു​മാ​യി നാ​യ​ക​ൻ ഋ​ഷി ധ​വാ​ൻ കാ​ഴ്ച​വെ​ച്ച മി​ന്നും ഓ​ൾ​റൗ​ണ്ട്​ പ്ര​ക​ട​ന​മാ​ണ്​ ഹി​മാ​ച​ലി​ന്​ ജ​യം സ​മ്മാ​നി​ച്ച​ത്. 281 റ​ൺ​സ​ടി​ച്ച ഹി​മാ​ച​ലി​നെ​തി​രെ സ​ർ​വി​സ​സ്​ 204ന്​ ​പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HimachalTamil NaduVijay Hazare Trophy 2021
News Summary - Vijay Hazare Trophy 2021: Tamil Nadu set up final vs Himachal
Next Story