Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഞങ്ങൾക്കൊരു...

'ഞങ്ങൾക്കൊരു പെൺകുഞ്ഞ്​ ജനിച്ചു', സന്തോഷം പങ്കുവച്ച്​ കോഹ്​ലിയും അനുഷ്​കയും

text_fields
bookmark_border
ഞങ്ങൾക്കൊരു പെൺകുഞ്ഞ്​ ജനിച്ചു, സന്തോഷം പങ്കുവച്ച്​ കോഹ്​ലിയും അനുഷ്​കയും
cancel

ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​ടൻ വിരാട്​ കോഹ്​ലിയും ബോളിവുഡ്​ നടി അനുഷ്​കശർമയും പെൺകുഞ്ഞിന്‍റെ മാതാപിതാക്കളായി. കോഹ്​ലി തന്നെയാണ്​ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്​. മുംബൈ ബ്രീച്ച്​ കാൻഡി ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം. തിങ്കളാഴ്ച​ രാവിലെയാണ്​ അനുഷ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

'ഞങ്ങൾക്കൊരു പെൺകുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചെന്ന വിവരം നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനയ്ക്കും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്​. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹം, വിരാട്'


Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anushka SharmaParentsbaby girlVirat Kohli
Next Story