Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രായ ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ കോഹ്ലിക്ക് വിശ്രമം

text_fields
bookmark_border
virat kohli
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ജൂ​ണി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ന​ട​ക്കു​ന്ന ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ വി​രാ​ട് കോ​ഹ് ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ക്കാ​ൻ സെ​ല​ക്ട​ർ​മാ​ർ. ക​രി​യ​റി​ലെ ഏ​റ്റ​വും മോ​ശം ഫോം ​തു​ട​രു​ന്ന മു​ൻ നാ​യ​ക​ന് ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഊ​ർ​ജം വീ​ണ്ടെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണെ​ന്ന് ബി.​സി.​സി.​ഐ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

മൂ​ന്ന് വ​ർ​ഷ​മാ​യി ക്രി​ക്ക​റ്റി​ന്റെ ഒ​രു ഫോ​ർ​മാ​റ്റി​ലും മൂ​ന്ന​ക്കം തി​ക​ക്കാ​ൻ കോ​ഹ് ലി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഐ.​പി.​എ​ൽ മൂ​ന്ന് ത​വ​ണ ഗോ​ൾ​ഡ​ൻ ഡെ​ക്കു​മാ​യി. അ​ടു​ത്ത മാ​സം ഒ​മ്പ​ത് മു​ത​ൽ 16 വ​രെ ഇ​ന്ത്യ​യി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ട്വ​ന്റി20 പ​ര​മ്പ​ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaT20I seriesVirat Kohli
News Summary - Virat Kohli to be rested for T20I series against South Africa
Next Story