Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ഏ​ഷ്യ ക​പ്പ്:...

വ​നി​ത ഏ​ഷ്യ ക​പ്പ്: ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
women asia cup 2024
cancel

ദാം​ബു​ല്ല (ശ്രീ​ല​ങ്ക): വ​നി​ത ഏ​ഷ്യ ക​പ്പ് കി​രീ​ടം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. ട്വ​ന്റി20 മ​ത്സ​ര​ത്തി​ന്റെ ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക​യാ​ണ് എ​തി​രാ​ളി​ക​ൾ. നാ​ല് ആ​ധി​കാ​രി​ക ജ​യ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഗ്രൂ​പ് റൗ​ണ്ടി​ൽ യ​ഥാ​ക്ര​മം പാ​കി​സ്താ​ൻ, യു.​എ.​ഇ, നേ​പ്പാ​ൾ ടീ​മു​ക​ളെ ത​ക​ർ​ത്തു. സെ​മി ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശി​നെ​യും തൂ​ത്തെ​റി​ഞ്ഞു. ഏ​ഷ്യ ക​പ്പി​ൽ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ട്ടാം കി​രീ​ട​മാ​ണ്. മത്സരം വൈകുന്നേരം മൂന്നിന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CricketWomen's Asia CupSports News
News Summary - Women's Asia Cup: India-Sri Lanka Final Today
Next Story