Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ഏ​ഷ്യ ക​പ്പ്;...

വ​നി​ത ഏ​ഷ്യ ക​പ്പ്; ഇ​ന്ത്യ​ക്ക് ഇ​ന്ന് ര​ണ്ടാം അ​ങ്കം

text_fields
bookmark_border
womens asia cup
cancel

കൊ​ളം​ബോ: വ​നി​ത ഏ​ഷ്യ ക​പ്പ് ട്വ​ന്റി20​യി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് ര​ണ്ടാം മ​ത്സ​രം. ആ​ദ്യ ക​ളി​യി​ൽ പാ​കി​സ്താ​നെ തോ​ൽ​പി​ച്ച ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും സെ​മി ഫൈ​ന​ൽ ല​ക്ഷ്യ​മി​ട്ടാ​ണ് യു.​എ.​ഇ​ക്കെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്. ജ​യി​ച്ചാ​ൽ മൂ​ന്നാം മ​ത്സ​ര​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ​ക്ക് അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ക്കാം. ഇ​രു​ടീ​മി​ലും മ​ല​യാ​ളി​ക​ളു​ണ്ട് എ​ന്ന​തും ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ആ​ശ ശോ​ഭ​ന​യും സ​ജ​ന സ​ജീ​വ​നു​മാ​ണു​ള്ള​തെ​ങ്കി​ൽ യു.​എ.​ഇ നി​ര​യി​ലെ മൂ​ന്ന് മ​ല​യാ​ളി​ക​ൾ സ​ഹോ​ദ​രി​മാ​രു​മാ​ണ്. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ബാ​റ്റ​ർ റി​നി​ത ര​ജി​ത്, ബൗ​ളി​ങ് ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യ റി​തി​ക ര​ജി​ത്, റി​ഷി​ത ര​ജി​ത് എ​ന്നി​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CricketWomen's Asia CupSports News
News Summary - Women's Asia Cup; India's second match today
Next Story