Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ടി20 ക്രിക്കറ്റ്:...

വനിത ടി20 ക്രിക്കറ്റ്: ഫ്ലാമിങ്ങോ വാരിയേഴ്സിനും ചാമ്പ്യൻസ് എസ്.സിക്കും ജയം

text_fields
bookmark_border
womens t20
cancel
camera_alt

തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍

നടക്കുന്ന അഖില കേരള വനിത ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിൽ

തിങ്കളാഴ്ച നടന്ന മത്സരം

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി കോ​ണോ​ര്‍വ​യ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സ്മാ​ര​ക അ​ഖി​ല കേ​ര​ള വ​നി​ത ടി20 ​ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ട് ഫ്ലാ​മി​ങ്ങോ വാ​രി​യേഴ്സ് ഏ​ഴ് വി​ക്ക​റ്റി​ന് എം.​ആ​ർ.​സി ഹോ​ട്ട് പോ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഫ്ലാ​മി​ങ്ങോ വാ​രി​യേഴ്സ് 16.4 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 121 റ​ൺ​സ് നേ​ടി വി​ജ​യി​ച്ചു. ര​ണ്ടാ​മ​ത് മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​സ് എ​സ്.​സി എ​ട്ട് വി​ക്ക​റ്റി​ന് എ​ക്സ്ട്രീം സ്പോ​ർ​ട്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത എ​ക്സ്ട്രീം സ്പോ​ർ​ട്സ് 16 ഓ​വ​റി​ൽ 53 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. എ​ക്സ്ട്രീം സ്പോ​ർ​ട്സി​ന് വേ​ണ്ടി സാ​ന്ദ്ര സു​ര​ൻ 18 റ​ൺ​സ് നേ​ടി.

മ​റു​പ​ടി​യാ​യി ചാ​മ്പ്യ​ൻ​സ് എ​സ്.​സി 8.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 55 റ​ൺ​സ് നേ​ടി വി​ജ​യി​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടെ​ലി​ച്ച​റി ടൗ​ൺ ക്രി​ക്ക​റ്റ് ക്ല​ബ് ആ​ല​ക്കോ​ട് ഹി​ൽ വാ​ലി സി.​സി.​യെ നേ​രി​ടും. ഉ​ച്ച​ക്ക് ശേ​ഷം ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ത​ല​ശ്ശേ​രി ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബ് ത​ല​ശ്ശേ​രി കി​ങ്സ് വാ​ലി ക്രി​ക്ക​റ്റ് ക്ല​ബി​നെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens t20
News Summary - Women's T20 Cricket-Flamingo Warriors and Champions SC wins
Next Story