Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇരട്ട സെഞ്ച്വറിയുമായി...

ഇരട്ട സെഞ്ച്വറിയുമായി യശസ്വി ജെയ്സ്വാൾ; ഇന്ത്യ 396ന് പുറത്ത്

text_fields
bookmark_border
ഇരട്ട സെഞ്ച്വറിയുമായി യശസ്വി ജെയ്സ്വാൾ; ഇന്ത്യ 396ന് പുറത്ത്
cancel

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ 209 റൺസെടുത്ത് യശസ്വി ജെയ്സ്വാൾ. 290 പന്തിൽനിന്ന് ഏഴ് സിക്സും 19 ബൗണ്ടറികളുമായാണ് ഓപ്പണർ യശ്വസിയുടെ ഇരട്ട സെഞ്ച്വറി നേട്ടം. ഇന്ത്യ 396 റൺസിന് പുറത്തായി.

ശുഭ്മാൻ ഗിൽ 34 റൺസ്), രജത് പാട്ടീദാർ 32, ശ്രേയസ് അയ്യർ 27, അക്സർ പട്ടേൽ 27 റൺസുമെടുത്തു. ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആൻഡേഴ്സൻ, ഷുഹൈബ് ബഷീർ, റെഹാൻ അഹ്മദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇതോടെ, ഇന്ത്യക്കായി ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ജെയ്സ്വാൾ. വിനോദ് കാംബ്ലി, സുനിൽ ഗവാസ്കർ എന്നിവരാണ് മറ്റുള്ളവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs Englanddouble centuryYashasvi Jaiswal
News Summary - Yashasvi Jaiswal double century in India vs England match
Next Story