ഡയമണ്ട് ലീഗ് പ്രധാന മത്സരങ്ങൾ; താരങ്ങൾ
text_fields6.04 pm: പോൾവാൾട്ട് (വനിത)
താരങ്ങൾ: ഹോളി ബ്രാഡ്ഷോ (ബ്രിട്ടൻ), റോബർട് ബ്രൂണി (ഇറ്റലി), നിന കെന്നഡി (ആസ്ട്രേലിയ), കാറ്റി മൂൺ (അമേരിക്ക), സാൻഡി മോറിസ് (അമേരിക്ക), വിൽമ മർടോ (ഫിൻലൻഡ്), അലിഷ ന്യൂമാൻ (കാനഡ), അകത്രിനി സ്റ്റെഫാനിഡി (ഗ്രീസ്), ടിന സുതേജ് സ്ലോവീനിയ), ബ്രിജറ്റ് വില്യംസ് (അമേരിക്ക).
6.05 pm ഡിസ്കസ് ത്രോ (പുരുഷന്മാർ)
താരങ്ങൾ: ഈസ മുഹമ്മദ് (കുവൈത്ത്), ക്രിസ്റ്റ്യൻ ചെക് (സ്ലോവീനിയ), മാത്യു ഡെനി (ആസ്ട്രേലിയ), അലിൻ അലക്സാണ്ടർ (റുമേനിയ), മുആസ് ഇബ്രാഹിമി (ഖത്തർ), സാം മാറ്റിസ് (അമേരിക്ക), ലോറൻസ് ഒകോയോ (ബ്രിട്ടൻ), നികോളസ് പെർസി (ബ്രിട്ടൻ), സിമോൺ പീറ്റേഴ്സൺ, ഡാനിയേൽ സ്റ്റാൾ (സ്വീഡൻ).
6.32 pm ട്രിപ്ൾജംപ് (പുരുഷന്മാർ)
താരങ്ങൾ: ആൻഡി ഡയസ് (ക്യൂബ), അൽമിറ ഡോ സാന്റോസ് (ബ്രസീൽ), ഇമ്മാനുവൽ ഇഹമെജ് (ഇറ്റലി), ലസാറോ മാർട്ടിനസ് (ക്യൂബ), എൽദോസ് പോൾ (ഇന്ത്യ), ജാനായ് പെരിജിഫ് (ബെർമുഡ), പെഡ്രോ പിച്ചാർഡോ (പോർചുഗൽ), ഡൊണാൾഡ് സ്കോട്ട് (അമേരിക്ക), ക്രിസ്റ്റ്യൻ ടെയ്ലർ (അമേരിക്ക), ഹ്യൂസ് ഫാബ്രിസ് സാങ്കോ (ബുർകിനഫാസോ), യാമിങ്ഴു (ചൈന).
7.04 pm 400 മീ. (വനിത)
താരങ്ങൾ: കിറ ജെഫേഴ്സൺ, നതാലിയ കാസ്മറെക് (പോളണ്ട്), ഷാമിർ ലിറ്റിൽ (അമേരിക്ക), കാൻഡിസ് മസിൽഡോ, സ്റ്റെഫാനി ആൻ ഫിയേഴ്സൺ (ജമൈക്ക), മരിലിഡി പൗളീന്യോ (ഡൊമിനിക), ജസ്റ്റിന സ്വീറ്റി (പോളണ്ട്), സദ വില്യംസ് (ബാർബഡോസ്).
7.20 pm ഹൈജംപ് (പുരുഷന്മാർ)
മുഅതസ് ബർഷിം (ഖത്തർ), തോമസ് കർമോയ് (ബെൽജിയം), യു വോൺ ഹാരിസൺ (അമേരിക്ക), നോർബർട്ട് കോബിൽസ്കി (പോളണ്ട്), ജാങ്കോ ലോവെറ്റ് (കാനഡ), ഷെൽബി മിസിവൻ (അമേരിക്ക), എഡ്ഗർ റിവേര (മെക്സികോ), ടൊമോഹിരോ ഷിനോ (ജപ്പാൻ), സാങ്യെകോ വൂ (കൊറിയ).
7.34 pm 400 മീ. ഹർഡ്ൽസ് (പുരുഷ.)
അലൻ, ട്രെവർ ബസിറ്റ്, ഖലിഫ റോസർ (അമേരിക്ക), തോമസ് ബാർ (അയർലൻഡ്), വിൽഫ്രഡ് ഹാപിയോ (ഫ്രാൻസ്), ഇസ്മായിൽ നെസിർ (തുർക്കിയ), സോക്വാന സസിനി (ദക്ഷിണാഫ്രിക്ക).
7.44 pm ജാവലിൻത്രോ (പുരുഷന്മാർ)
നീരജ് ചോപ്ര (ഇന്ത്യ), റോഡ്രിക് ഗെൻകി ഡിയാൻ (ജപ്പാൻ), ഒലിവർ ഹെലാൻഡർ (ഫിൻലൻഡ്), അൻഡ്രിയാൻ മർഡാർ (മൾഡോവ), ആൻഡേഴ്സൺ പീറ്റേഴ്സ് (ഗ്രനഡ), കർടിസ് തോംസൺ (അമേരിക്ക), യാകുബ് വഡ്ലെഷ് (ചെക്ക്), കെഷ്റോൺ വാൽകോട്ട് (ട്രിനിഡാഡ്), ജൂലിയൻ വെബർ (ജർമനി), ജൂലിയസ് യെഗോ (കെനിയ)
7.48 pm 100 മീ. ഹർഡ്ൽസ് (വനിത)
നിയ അലി (അമേരിക്ക), ജാസ്മിൻ കമാചോ (പ്യൂട്ടോറിക), റീത്ത ഹർസക് (ഫിൻലൻഡ്), മൈകൽ ജെനക് (ആസ്ട്രേലിയ), അലിഷ ജോൺസൺ (അമേരിക്ക), സാറ ലവിൻ (അയർലൻഡ്), ടോണിയ മാർഷൽ (അമേരിക്ക), മേഗൻ ടാപ്പർ (ജമൈക്ക).
8.00 pm 800 മീ. (പുരുഷന്മാർ)
മുസ്അബ് അബ്ദുൽ റഹ്മാൻ, അബ്ദുറഹ്മാൻ സഈദ് (ഖത്തർ), മാർക് ഇംഗ്ലീഷ് (അയർലൻഡ്), നോഹ് കിബറ്റ, വിക്ലിഫ് കിന്യമൽ (കെനിയ), ആന്ദ്രെ ക്രമർ (സ്വീഡൻ), സ്ലിമാനി മൗല (അൽജീരിയ), ക്ലേടൺ മർഫി (അമേരിക്ക), ജമിൽ സെദ്ജാതി (അൽജീരിയ), എറിക് സോവിൻസ്കി (അമേരിക്ക), മുആദ് സഹാഫി (മൊറോക്കോ).
8.12 pm 100 മീ. വനിത
ഡിന ആഷർ സ്മിത്ത് (ബ്രിട്ടൻ), ടിയാന ഡാനിയേൽ (അമേരിക്ക), സോ ഹോബ്സ് (ന്യൂസിലൻഡ്), ഷെറിക ജാക്സൺ (ജമൈക്ക), മെലിസ ജെഫേഴ്സൺ, ഷാകരി റിച്ചാർഡ്സൺ, അബി സ്റ്റെയ്നർ, തവാനിഷ ടെറി (അമേരിക്ക).
8.23 pm 200 മീ. (പുരുഷന്മാർ)
കെന്നത്ത് ബെഡ്നാർക്, ഫ്രെഡ് ഫാൻബുലേ, ഫ്രെഡ് കെർലി, കെയ്റി കിങ്, മൈക്കൽ നോർമാൻ (അമേരിക്ക), ആരോൺ ബ്രൗൺ, ആന്ദ്രെ ഡി ഗ്രാസ് (കാനഡ), അലക്സാണ്ടർ ഒഗാൻഡോ (ഡൊമിനിക).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.