Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 5:43 PM IST Updated On
date_range 23 July 2021 4:59 PM IST2032 ഒളിമ്പിക്‌സിന് ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബൻ വേദിയാകും
text_fieldsbookmark_border
സിഡ്നി: 2032ലെ ഒളിമ്പിക് മത്സരങ്ങൾക്ക് ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് തലസ്ഥാനമായ ബ്രിസ്ബൻ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്‌ബൻ.
1956ൽ മെൽബണിലും 2000ൽ സിഡ്നിയിലും ആണ് ഇതിനു മുൻപ് ആസ്‌ട്രേലിയയിൽ ഒളിമ്പിക്സ് നടത്തിയത്. 2024ൽ പാരീസും 2028ൽ ലോസ് ഏഞ്ചലസുമാണ് ഒളിമ്പിക്സിന് വേദിയൊരുക്കുക.
BRISBANE 2032 ELECTED AS HOST OF THE GAMES OF THE XXXV OLYMPIAD!
— IOC MEDIA (@iocmedia) July 21, 2021
CONGRATULATIONS! pic.twitter.com/h66C9pHxcG
ഇന്തോനീഷ്യ, ഹംഗറി, ചൈന, ദോഹ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങള്‍ 2032ലെ ഗെയിംസ് നടത്താന്‍ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story