Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightCricket World Cup 2023chevron_rightഞാ​ൻ എ​ന്നെ​ത്ത​ന്നെ...

ഞാ​ൻ എ​ന്നെ​ത്ത​ന്നെ പ്ര​ചോ​ദി​പ്പി​ച്ച​താ​ണ് -ഹാ​ർ​ദി​ക്

text_fields
bookmark_border
ഞാ​ൻ എ​ന്നെ​ത്ത​ന്നെ പ്ര​ചോ​ദി​പ്പി​ച്ച​താ​ണ് -ഹാ​ർ​ദി​ക്
cancel

അ​ഹ്മ​ദാ​ബാ​ദ്: പാ​കി​സ്താ​ൻ ഓ​പ​ണ​ർ ഇ​മാ​മു​ൽ ഹ​ഖി​നു​നേ​രെ ബൗ​ൾ ചെ​യ്യു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ​താ​രം ഹാ​ർ​ദി​ക് പാ​ണ്ഡ്യ പ​ന്ത് ചു​ണ്ടി​നോ​ടു ചേ​ർ​ത്ത് എ​ന്തോ മ​ന്ത്രം ഉ​രു​വി​ടു​ന്ന​തി​ന്‍റെ വി​ഡി‍യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. അ​ടു​ത്ത പ​ന്തി​ല്‍ത​ന്നെ പാ​ക് ബാ​റ്റ​ർ പു​റ​ത്താ​വു​ക​യും ചെ​യ്തു.

ഓ​ഫ് സ്റ്റംം​പി​നു പു​റ​ത്ത് പി​ച്ച് ചെ​യ്ത പ​ന്ത് ഇ​മാ​മു​ൽ ഹ​ഖി​ന്‍റെ ബാ​റ്റി​ന്‍റെ ഔ​ട്ട്സൈ​ഡ് എ​ഡ്ജി​ൽ ത​ട്ടി നേ​രെ വി​ക്ക​റ്റ് കീ​പ്പ​ർ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ കൈ​യി​ലേ​ക്ക്. എ​ന്തു മ​ന്ത്ര​മാ​ണ് ഹാ​ര്‍ദി​ക് പ​ന്തി​ൽ ചൊ​ല്ലി​യ​തെ​ന്നാ​യി​രു​ന്നു മ​ത്സ​ര​ശേ​ഷം എ​ല്ലാ​വ​ർ​ക്കും അ​റി​യേ​ണ്ടി​യി​രു​ന്ന​ത്.

‘ഞാ​ൻ എ​ന്നെ​ത്ത​ന്നെ പ്ര​ചോ​ദി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ​രി​യാ​യ ലൈ​നി​ൽ പ​ന്തെ​റി​യാ​ൻ എ​ന്നോ​ട് പ​റ​ഞ്ഞു. മ​റ്റൊ​ന്നും പ​രീ​ക്ഷി​ക്ക​രു​ത്’ -സ്റ്റാ​ർ സ്പോ​ർ​ട്സ് അ​ഭി​മു​ഖ​ത്തി​നി​ടെ മു​ഖ​ത്ത് ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ ഹാ​ർ​ദി​ക് മ​റു​പ​ടി ന​ൽ​കി. ഹാ​ര്‍ദി​ക് ‘കൂ​ടോ​ത്രം’ ചെ​യ്തോ എ​ന്നാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ പ​ല​രു​ടെ​യും സം​ശ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hardik PandyaCricket World Cup 2023
News Summary - Hardik Pandya Blows Special Mantra On The Ball
Next Story