Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി അ​ണ്ട​ർ 17...

എ.​എ​ഫ്.​സി അ​ണ്ട​ർ 17 ഏ​ഷ്യ​ൻ ക​പ്പ്: ഇ​ന്ത്യ-​വി​യ​റ്റ്നാം സ​മ​നി​ല

text_fields
bookmark_border
എ.​എ​ഫ്.​സി അ​ണ്ട​ർ 17 ഏ​ഷ്യ​ൻ ക​പ്പ്: ഇ​ന്ത്യ-​വി​യ​റ്റ്നാം സ​മ​നി​ല
cancel

ബാ​ങ്കോ​ക്: എ.​എ​ഫ്.​സി അ​ണ്ട​ർ 17 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ൽ ഇ​ന്ത്യ​ക്ക് സ​മ​നി​ല​യോ​ടെ തു​ട​ക്കം. വി​യ​റ്റ്നാ​മി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മും ഓ​രോ ഗോ​ള​ടി​ച്ച് പി​രി​ഞ്ഞു. 44ാം മി​നി​റ്റി​ൽ ലോ​ങ് വൂ​യി​ലൂ​ടെ വി​യ​റ്റ്നാം മു​ന്നി​ലെ​ത്തി​യി​രു​ന്നു. 69ാം മി​നി​റ്റി​ൽ മാ​ലാം​ഗം​ബ ഇ​ന്ത്യ​ക്കു​വേ​ണ്ടി ഗോ​ൾ മ​ട​ക്കി. ഗ്രൂ​പ് ഡി​യി​ൽ ചൊ​വ്വാ​ഴ്ച ഉ​സ്ബ​കി​സ്താ​നാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ജ​പ്പാ​നാ​ണ് ഗ്രൂ​പ്പി​ലെ നാ​ലാ​മ​ത്തെ ടീം. ​ജ​പ്പാ​ൻ-​ഉ​സ്ബ​ക് മ​ത്സ​ര​വും 1-1ൽ ​ക​ലാ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian CupAFC U 17 Asian CupIndia vs Vietnam
News Summary - AFC U-17 Asian Cup 2023: India vs Vietnam
Next Story