Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅർജന്റീന നാളെ...

അർജന്റീന നാളെ പെറുവിനെതിരെ

text_fields
bookmark_border
copa america 2024
cancel

മി​യാ​മി (യു.​എ​സ്.​എ): കോ​പ അ​മേ​രി​ക്ക​യി​ൽ അ​ർ​ജ​ന്റീ​ന​ക്ക് എ ​ഗ്രൂ​പ്പി​ൽ നാ​ളെ അ​വ​സാ​ന മ​ത്സ​രം. പെ​റു​വാ​ണ് ല​യ​ണ​ൽ മെ​സ്സി​യു​ടെ​യും സം​ഘ​ത്തി​ന്റെ​യും എ​തി​രാ​ളി​ക​ൾ. ര​ണ്ട് ക​ളി​ക​ളി​ൽ ആ​റ് പോ​യ​ന്റു​മാ​യി അ​ർ​ജ​ന്റീ​ന ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്.

മെ​സ്സി​ക്ക് നാ​ള​ത്തെ ക​ളി​യി​ൽ വി​ശ്ര​മം അ​നു​വ​ദി​ക്കും. പേ​ശീ​വ​ലി​വ് അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ലാ​ണ് മെ​സ്സി​ക്ക് വി​ശ്ര​മം. മ​റ്റു ചി​ല പ്ര​ധാ​ന താ​ര​ങ്ങ​ളെ​യും കോ​ച്ച് സ്ക​ലോ​ണി മാ​റ്റും. ​ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ കാ​ന​ഡ ചി​ലി​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football NewsSports NewsCopa America 2024
News Summary - Argentina vs Peru on sunday
Next Story