അതുൽ, ഫ്രാൻസിയോ, ജോവിയൽ, സിദ്ധാർഥ്; ബ്ലാസ്റ്റേഴ്സ് യുവ അംബാസഡർമാർ
text_fieldsഅതുൽ, ഫ്രാൻസിയോ, ജോവിയൽ, സിദ്ധാർഥ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ആദ്യ 'യങ് അംബാസഡർ'മാരായി ശ്രീ നാരായണ പബ്ലിക് സ്കൂളിലെ അതുൽ പി. ബിനു, മാറെലോ പബ്ലിക് സ്കൂളിലെ ഫ്രാൻസിയോ ജോസഫ്, മലയാറ്റൂർ സെൻറ് തോമസ് എച്ച്.എസ്.എസിലെ ജോവിയൽ പി. ജോസ്, കൊച്ചിൻ പബ്ലിക് സ്കൂളിലെ സിദ്ധാർഥ് സി. ബസു എന്നിവരെ തെരഞ്ഞെടുത്തു. യുവ പ്രതിഭകളെ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെട്ടവർക്കായി ക്ലബ് ഓൺലൈൻ ഓറിയേൻറഷൻ സെഷൻ നടത്തി. ക്ലബിെൻറ എല്ലാ പരിപാടികളിലും മുതിർന്ന അംബാസഡർമാരുമായി ചേർന്ന് പ്രവർത്തിക്കാനും പദ്ധതി അവസരമൊരുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.