Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോകുലത്തി​‍െൻറ...

ഗോകുലത്തി​‍െൻറ പരിശീലനത്തിന്​ തുടക്കം

text_fields
bookmark_border
ഗോകുലത്തി​‍െൻറ പരിശീലനത്തിന്​ തുടക്കം
cancel
camera_alt

ഐ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി ഗോ​കു​ലം എ​ഫ്.​സി ടീം ​കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​പ്പോ​ൾ -ബൈ​ജു കൊ​ടു​വ​ള്ളി


കോ​ഴി​ക്കോ​ട്: പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​മാ​യി ഐ ​ലീ​ഗ്, ഡ്യൂ​റ​ൻ​ഡ് ക​പ്പ് ജേ​താ​ക്ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ടീം. ​കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ കോ​ച്ച്​ വി​ൻ​സെ​ൻ​സോ ആ​ൽ​ബ​ർ​ട്ടോ അ​ന്നീ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശീ​ല​ന​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ചു.​എ.​എ​ഫ്.​സി ക​പ്പി​ൽ പു​രു​ഷ ടീം ​ഈ സീ​സ​ണി​ൽ ക​ളി​ക്കും.

26 ക​ളി​ക്കാ​രു​മാ​യി​ട്ടാ​ണ് ഗോ​കു​ലം പ്രീ ​സീ​സ​ൺ പ​രി​ശീ​ല​ന ക്യാ​മ്പ് തു​ട​ങ്ങി​യ​ത്. ഐ ​ലീ​ഗ് നേ​ടി​യ ടീ​മി​ലെ 13 ക​ളി​ക്കാ​രാ​ണ് തു​ട​രു​ന്ന​ത്. എ​ട്ട്​ പു​തി​യ താ​ര​ങ്ങ​ളു​ണ്ട്. റി​സ​ർ​വ് ടീ​മി​ൽ​നി​ന്നു​മു​ള്ള എ​ട്ടു​പേ​രും പ​രി​ശീ​ല​ന ക്യാ​മ്പി​ലു​ണ്ട്. നാ​ലു വി​ദേ​ശ താ​ര​ങ്ങ​ർ ക്യാ​മ്പി​ൽ ഉ​ട​ൻ ചേ​രും. സെ​പ്റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ ഡ്യൂ​റ​ൻ​ഡ് ക​പ്പും ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഐ ​ലീ​ഗും ​െകാ​ൽ​ക്ക​ത്ത​യി​ൽ തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainingGokulam Kerala
News Summary - Beginning of Gokulam training
Next Story