Begin typing your search above and press return to search.
exit_to_app
exit_to_app
![ക്രിസ്റ്റ്യാനോ- ബ്രൂണോ സഖ്യം നയിച്ചു; ഇസ്രായേലിനെ പറത്തി പോർച്ചുഗൽ ക്രിസ്റ്റ്യാനോ- ബ്രൂണോ സഖ്യം നയിച്ചു; ഇസ്രായേലിനെ പറത്തി പോർച്ചുഗൽ](https://www.madhyamam.com/h-upload/2021/06/10/1044032-portugal.webp)
Posted On
date_range 10 Jun 2021 7:35 AM GMT Updated On
date_range 10 Jun 2021 7:35 AM GMTക്രിസ്റ്റ്യാനോ- ബ്രൂണോ സഖ്യം നയിച്ചു; ഇസ്രായേലിനെ പറത്തി പോർച്ചുഗൽ
text_fieldsbookmark_border
ലിസ്ബൺ: യൂറോ കപ് ആവേശത്തിലേക്ക് ലോകമുണരാനിരിക്കെ സൂപർ താരം ക്രിസ്റ്റ്യാനോയുടെ ചാമ്പ്യൻ സംഘത്തിന് വമ്പൻ ജയം. സൗഹൃദ മത്സരത്തിലാണ് ഇസ്രായേലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് മുക്കിയത്. മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് രണ്ടു വട്ടം വല കുലുക്കിയപ്പോൾ ക്രിസ്റ്റ്യാനോയും കാൻസലോയും പട്ടിക പൂർത്തിയാക്കി. ക്രിസ്റ്റ്യാനോ ഗോളിന് വഴിയൊരുക്കിയതും ബ്രൂണോ തന്നെ.
മറ്റൊരു മത്സരത്തിൽ അമേരിക്ക െകാസ്റ്ററീക്കയെ എതിരില്ലാത്ത നാലുഗോളുകൾക്ക് തോൽപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story