Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ് ലീ​ഗ് :...

ചാ​മ്പ്യ​ൻ​സ് ലീ​ഗ് : ക്വാ​ർ​ട്ട​ർ ര​ണ്ടാം പാ​ദം റ​യ​ലി​നും ബ​യേ​ണി​നും ക​ടു​ക്കും

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ് ലീ​ഗ് : ക്വാ​ർ​ട്ട​ർ ര​ണ്ടാം പാ​ദം റ​യ​ലി​നും ബ​യേ​ണി​നും ക​ടു​ക്കും
cancel
camera_alt

ആ​ഴ്സ​ന​ൽ താ​രം ഡെ​ക്ലാ​ൻ റൈ​സ് പ​രി​ശീ​ല​ന​ത്തി​ൽ

റോം/​മ​ഡ്രി​ഡ്: ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ തേ​ടി ബു​ധ​നാ​ഴ്ച ക​രു​ത്ത​ർ നേ​ർ​ക്കു​നേ​ർ. റ​യ​ൽ മ​ഡ്രി​ഡ്- ആ​ഴ്സ​ന​ൽ, ഇ​ന്‍റ​ർ മി​ലാ​ൻ -ബ​യേ​ൺ മ്യൂ​ണി​ക് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു ന​ട​ക്കും. ആ​ഴ്‌​സ​ന​ലി​നെ നേ​രി​ടു​ന്ന സ്വ​ന്തം മൈ​താ​ന​മാ​യ സാ​ൻ​ഡി​യാ​ഗോ ബെ​ർ​ണാ​ബ്യൂ​വി​ൽ നേ​രി​ടു​ന്ന റ​യ​ലി​ന് സെ​മി​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ 4-0ത്തി​ന് ജ​യി​ക്ക​ണം.

ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ ആ​ഴ്സ​ന​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രെ മൂ​ന്ന്‌​ഗോ​ളി​നാ​ണ് കീ​ഴ​ട​ക്കി​യ​ത്. തി​രി​ച്ചു​വ​ര​വി​ന്‍റെ രാ​ജാ​ക്ക​ന്മാ​രാ​യ റ​യ​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ത​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. ഇ​ന്റ​ർ മി​ലാ​ൻ ത​ങ്ങ​ളു​ടെ മൈ​താ​ന​ത്ത് ബ​യേ​ണു​മാ​യും ഏ​റ്റു​മു​ട്ടും. ഇ​ന്റ​ർ ആ​ദ്യ​പാ​ദം 2-1ന്‌ ​ജ​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football NewsUEFA Champions LeagueQuarter-finalSemi Second Leg
News Summary - Champions League: Quarter-final second leg will be tough for Real and Bayern
Next Story