Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോപ്പൻഹേഗനെ വീഴ്ത്തി...

കോപ്പൻഹേഗനെ വീഴ്ത്തി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ

text_fields
bookmark_border
കോപ്പൻഹേഗനെ വീഴ്ത്തി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ
cancel

ലണ്ടൻ: സ്വന്തം തട്ടകമായ സ്റ്റംഫോർഡ് ബ്രിഡ്ജിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ കോപ്പൻ ഹേഗനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. ഇരുപാദങ്ങളിലുമായി 3-1 ന്റെ ജയമാണ് സ്വന്തമാക്കിയത്.

രണ്ടാം പകുതിയിൽ 55ാം മിനിറ്റിൽ കീരൻ ഡ്യൂസ്ബെറി ഹോളാണ് ചെൽസിക്കായി വിജയഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ റിയൽ ബെറ്റിസ് ഏകപക്ഷീയമായ നാല് ഗോളിന് വിക്ടോറിയ എസ്.സിയെ കീഴടക്കി.

മറ്റൊരു മത്സരത്തിൽ മോൽഡെയെ 2-0ത്തിന് ലെഗിയ വർഷാവ കീഴടക്കി. ക്വാർട്ടറിൽ പോളണ്ട് ക്ലബായ വർഷാവയായിരിക്കും ചെൽസിയുടെ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaEuropa Conference League
News Summary - Chelsea 1-0 Copenhagen -Europa Conference League
Next Story
RADO