Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോൺകകാഫ് ഗോൾഡ് കപ്പ്:...

കോൺകകാഫ് ഗോൾഡ് കപ്പ്: ഖത്തർ ക്വാർട്ടറിൽ പുറത്ത്

text_fields
bookmark_border
കോൺകകാഫ് ഗോൾഡ് കപ്പ്: ഖത്തർ ക്വാർട്ടറിൽ പുറത്ത്
cancel

മിയാമി: അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ്കപ്പ് ഫുട്ബാളിന്റെ ക്വാർട്ടറിൽ ഖത്തറിന് തോൽവി. പാനമക്കെതിരെ മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ഖത്തർ കീഴടങ്ങിയത്. പരിക്കും സസ്‍പെഷൻനും കാരണം ആറ് താരങ്ങൾ പുറത്തിരുന്ന മത്സരത്തിൽ, പുതുനിരയായിരുന്നു ഖത്തറിനായി ബൂട്ടുകെട്ടിയത്. ഇസ്മായിൽ ഡയസിന്റെ ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു പാനമയുടെ ജയം.

കളിയുടെ 56, 63, 65 മിനിറ്റുകളിൽ ഡയസ് ഗോളുകൾ സ്കോർ ചെയ്തു. 19ാം മിനിറ്റിൽ എഡ്ഗാർ യോവൽ ബാർസനസിന്റെ വകയായിരുന്നു ആദ്യ ഗോൾ. മറ്റൊരു ടീമായ മെക്സികോ 2-0ത്തിന് കോസ്റ്ററീകയെ തോൽപിച്ച് സെമിയിൽ കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PanamaCONCACAF Gold CupQatarIsmael Diaz
News Summary - CONCACAF Gold Cup: Ismael Diaz nets hat trick as Panama pummel Qatar
Next Story