Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2023 4:47 PM GMT Updated On
date_range 17 July 2023 4:47 PM GMTകോൺകകാഫ് ഗോൾഡ് കപ്പ്: കിരീടം മെക്സിക്കോക്ക്
text_fieldsbookmark_border
കാലിഫോർണിയ: കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി മെക്സിക്കോ. ഫൈനലിൽ പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് ഇവർ ഒമ്പതാം കിരീടം സ്വന്തമാക്കിയത്. 88ാം സാന്റിയാഗോ ഗിമൻസിന്റെ വകയായിരുന്നു വിജയ ഗോൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story