Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോപ ഫൈനൽ: മാറക്കാനയിൽ 7800 കാണികൾക്ക്​ അനുമതി
cancel
Homechevron_rightSportschevron_rightFootballchevron_rightകോപ ഫൈനൽ: മാറക്കാനയിൽ...

കോപ ഫൈനൽ: മാറക്കാനയിൽ 7800 കാണികൾക്ക്​ അനുമതി

text_fields
bookmark_border

റയോ ഡി ജനീറോ: ലോകം അത്യാവേ​​ശത്തോടെ കാത്തുനിൽക്കുന്ന പോരാട്ടത്തിൽ നാളെ ബ്രസീലും അർജന്‍റീനയും ഇറങ്ങു​േമ്പാൾ മാറക്കാന മൈതാനത്ത്​ എത്ര പേർ വേണമെങ്കിലും എത്തേണ്ടതായിരുന്നു. കോവിഡ്​ എല്ലാ പ്രതീക്ഷകളും കെടുത്തി കുതിക്കുന്ന സാഹചര്യത്തിൽ എല്ലാം താളംതെറ്റിയെങ്കിലും ​ൈഫനൽ കാണാൻ 10 ശതമാനം പേർക്ക്​ പ്രവേശനം നൽകാനാണ്​ തീരുമാനം. 78,000 പേർക്ക്​ ഇരിക്കാൻ ​സൗകര്യമുള്ള മാറക്കാനയിൽ 7,800 പേർക്കാകും പ്രവേശനം.

ഓരോ ടീമിനും 2,200 ആരാധകരെ പ്രവേശിപ്പിക്കാൻ ടിക്കറ്റ്​ നൽകും. ബ്രസീലിലുള്ള അർജന്‍റീന ആരാധകർക്ക്​ ടിക്കറ്റ്​ നൽകാനാണ്​ അർജന്‍റീന ടീമിന്‍റെ തീരുമാനം.

ആവശ്യമായ പ്രതിരോധ നടപടികൾ പാലിച്ചാകും പ്രവേശനം അനുവദിക്കുക. അകത്ത്​ കടക്കുന്നതിന്​ 48 മണിക്കൂർ മുമ്പ്​ എടുത്ത​ കോവിഡ്​ പരിശോധന നെഗറ്റീവ്​ ഫലം കാണിക്കണം. അകത്ത്​ സാമൂഹിക അകലം പാലിക്കണം. ജൂൺ 13ന്​ ബ്രസീലിയയിൽ ആരംഭിച്ച ടൂർണമെന്‍റിന്​​ നാളെ ​ൈ​ഫനലോ​െട തിരശ്ശീല വീഴും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro CopaCopa finalfans in Maracana Stadium
News Summary - Copa America 2021: Rio de Janiero to allow fans to attend Brazil-Argentina final in Maracana Stadium
Next Story