Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോപ അമേരിക്ക...

കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക്​ കോവിഡ്​ ബാധിച്ചുവെന്ന്​ ബ്രസീൽ

text_fields
bookmark_border
കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക്​ കോവിഡ്​ ബാധിച്ചുവെന്ന്​ ബ്രസീൽ
cancel

സാവോ പോളോ: കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക്​ കോവിഡ്​ ബാധിച്ചുവെന്ന്​ ​ബ്രസീൽ. കഴിഞ്ഞ ദിവസം 16 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചതെന്നും ബ്രസീൽ അറിയിച്ചു.

വെള്ളിയാഴ്​ച 6926 ടെസ്​റ്റുകളാണ്​ നടത്തിയത്​. 10 ടീമുകളിലായി 37 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കളിക്കാരുടേയും ടീം ജീവനക്കാരുടെയും എണ്ണം ഉൾപ്പടെയാണിത്​. ഇതിന്​ പു​റമേ ടൂർണമെൻറിനായി പ്രവർത്തിക്കുന്ന 45ഓളം തൊഴിലാളികൾക്കും രോഗബാധയുണ്ടായി.

ടൂർണമെൻറ്​ നടക്കുന്ന റിയോ ഡി ജനീറോ, ബ്രസീലിu, ക്യൂയിബ, ഗോയിനിയ എന്നിവിടങ്ങളിലെല്ലാം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ മരണങ്ങൾ നടന്നത്​ ബ്രസീലിലാണ്​. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിനടുത്ത്​ ആളുകൾക്ക്​ ബ്രസീലിൽ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copa america
News Summary - Copa America's COVID-19 cases increase again from 66 to 82, all host cities record surge
Next Story