Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഇൻഷാ അല്ലാഹ്​, താങ്കൾ...

'ഇൻഷാ അല്ലാഹ്​, താങ്കൾ വിജയിക്കും; യു.എഫ്​.സി​ താരം ഖബീബിന്​ റൊണാൾഡോയുടെ ആശംസ VIDEO

text_fields
bookmark_border
ഇൻഷാ അല്ലാഹ്​, താങ്കൾ വിജയിക്കും; യു.എഫ്​.സി​ താരം ഖബീബിന്​ റൊണാൾഡോയുടെ ആശംസ VIDEO
cancel

മിലാൻ: റഷ്യൻ യു.എഫ്​.സി ബോക്​സിങ്​ താരവും മിക്​സഡ്​ മാർഷ്യൽ ആർട്ടിസ്​റ്റുമായ ഖബീബ്​ നുർമാഗൊമെ​ദോവിന്​ ആശംസയുമായി പോർച്ചുഗീസ്​ ഫുട്​ബാൾ ഇതിഹാസം ക്രിസ്​റ്റ്യാനോ റൊണാൾഡോ.

ത​െൻറ സുഹൃത്ത്​ കൂടിയായ ഖബീബിന്​ ഇൻസ്​റ്റഗ്രാം ലൈവിനിടെ റൊണാൾഡോ ആശംസനേർന്നത്​ ഇങ്ങനെ: ''തീർച്ചയായും. ഖബീബ്​ വിജയിക്കാൻ പോകുകയാണ്​. എ​െൻറ സഹോദരൻ, ഇൻഷാ അല്ലാഹ്​. ''


റൊണോൾഡോയുടെ ആശംസ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.

ഒക്​ടോബർ 24ന്​ അബൂദബിയിലെ യാസ്​ ദ്വീപിൽ യു.എഫ്​.സി 254 ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ താരം ജസ്​റ്റിൻ ഗാത്​ജെയെ നേരിടാനൊരുങ്ങവേയാണ്​ ഖബീബിന്​ റൊണോൾഡോ ആശംസനേർന്നത്​. നിലവിൽ യു.എഫ്​.സി ലൈറ്റ്​വൈറ്റ്​ വിഭാഗത്തിൽ ചാമ്പ്യനാണ്​ ഖബീബ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoKhabib Nurmagomedov
Next Story