Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഖ​ത്ത​ര്‍ ലോ​ക​ക​പ്പ്...

'ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ള്‍: ക​ന​ല്‍വ​ഴി​ക​ള്‍ താ​ണ്ടി​യ വി​സ്മ​യം'; ഡോ. മുഹമ്മദ്‌ അഷ്റഫിന്റെ പുസ്തക പ്രകാശനം

text_fields
bookmark_border
ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ള്‍: ക​ന​ല്‍വ​ഴി​ക​ള്‍ താ​ണ്ടി​യ വി​സ്മ​യം; ഡോ. മുഹമ്മദ്‌ അഷ്റഫിന്റെ പുസ്തക പ്രകാശനം
cancel
camera_alt

ഡോ. മുഹമ്മദ് അഷ്‌റഫിന്റെ ‘ഖത്തര്‍ ലോകകപ്പ് ഫുട്‌ബാള്‍: കനല്‍വഴികള്‍ താണ്ടിയ വിസ്മയം’ പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല മു​ന്‍ അ​ത്‌​ല​റ്റി​ക് കോ​ച്ചും സ്‌​പോ​ര്‍ട്‌​സ് ജേ​ണ​ലി​സ്റ്റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​ന്റെ 'ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ള്‍: ക​ന​ല്‍വ​ഴി​ക​ള്‍ താ​ണ്ടി​യ വി​സ്മ​യം' പു​സ്ത​കം വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ്ര​കാ​ശ​നം ചെ​യ്തു.

സി​ൻ​ഡി​ക്കേ​റ്റ് അം​ഗം കെ.​കെ. ഹ​നീ​ഫ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. പ്രോ-​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ് അം​ഗം അ​ഡ്വ. ടോം ​കെ. തോ​മ​സ്, സെ​ന​റ്റ് അം​ഗം വി​നോ​ദ് എ​ന്‍. നീ​ക്കാ​മ്പു​റ​ത്ത്, വി. ​സ്റ്റാ​ലി​ന്‍, ഡോ. ​വി.​പി. അ​ബ്ദു​ൽ ഹ​മീ​ദ്, ഡോ. ​മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, ഡോ. ​ശ​ശി പീ​ടി​ക​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book releaseDr Muhammad Ashraf
News Summary - Dr Muhammad Ashrafs book Release
Next Story