Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂറൻഡ് കപ്പ്:...

ഡ്യൂറൻഡ് കപ്പ്: ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്ത്; മു​ഹ​മ്മ​ദ​ൻ​സ് സെ​മി​യി​ൽ

text_fields
bookmark_border
ഡ്യൂറൻഡ് കപ്പ്: ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്ത്; മു​ഹ​മ്മ​ദ​ൻ​സ് സെ​മി​യി​ൽ
cancel

കൊ​ൽ​ക്ക​ത്ത: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​​ന്റെ യു​വ​നി​ര ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്താ​യി. ബ്ലാ​സ്റ്റേ​ഴ്സി​നെ 3-0ത്തി​ന് തോ​ൽ​പി​ച്ച മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ് സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​മാ​യി നൈ​ജീ​രി​യ​ൻ താ​രം അ​ബി​യോ​ള ദൗ​ഡ​യാ​ണ് തി​ള​ങ്ങി​യ​ത്. ശൈ​ഖ് ഫൈ​സും സ്കോ​ർ ചെ​യ്തു. ബ്ലാ​സ്റ്റേ​ഴ്സ് ഫ​സ്റ്റ് ടീം ​ഐ.​എ​സ്.​എ​ല്ലി​നാ​യി ഒ​രു​ങ്ങു​ന്ന​തി​നാ​ൽ യു​വ​താ​ര​ങ്ങ​ൾ മാ​ത്ര​മ​ട​ങ്ങി​യ ര​ണ്ടാം​നി​ര ടീ​മാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ത്ത​ത്. മ​റ്റു ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ഡി​ഷ എ​ഫ്.​സി ബം​ഗ​ളൂ​രു എ​ഫ്.​സി​യെ​യും മും​ബൈ സി​റ്റി ചെ​ന്നൈ​യി​നെ​യും ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി രാ​ജ​സ്ഥാ​ൻ യു​നൈ​റ്റ​ഡി​നെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersKerala Blasters FCDurand Cup 2022Mohammedan
News Summary - Durand Cup 2022: Mohammedan SC v Kerala Blasters
Next Story